Sunday 16 February 2014

സഫമോൾ

ബ്ലോഗുകൾ വായന തുടങ്ങുകയും ബ്ലോഗൊരെണ്ണം ഉണ്ടാക്കുകയും ചെയ്തശേഷം ഏറെ സന്തോഷം പകർന്ന ദിനത്തിൽ ആദ്യമായി ഒരു പോസ്റ്റിടുക എന്നത് കൂടുതൽ സന്തോഷം തരുന്നു. ബ്ലോഗർ ഷെരീഫ് കൊട്ടാരക്കരയും കുടുംബവും ഇന്ന് (16 ഫെബ്രു) വീട്ടിൽ വന്നപ്പോൾ എടുത്ത ഷെരീഫ് സാറിന്റെ കൊച്ചുമകൾ സഫയുടെ വിവിധ ഭാവങ്ങൾ...